കടലിനടിയിൽ പാർക്കും ഗണപതി

February 20, 2019


ഇത് ഗണപതി ഹോമത്തിന് കടലിൽ നിക്ഷേപിക്കുന്ന വിഗ്രഹമല്ല. നല്ലൊരു ശിലാ വിഗ്രഹമാണ്. FML കഴിഞ്ഞ നാല്‌ മാസമായി ഈയിടം സ്ഥിരം visit ചെയ്യുന്നുണ്ട് . ഇതിൽ കാണുന്ന രണ്ട് ജീവികൾ (sea urchin and puffer fish )എപ്പോഴും അവിടെ തന്നെ ഉണ്ടാവും. കടൽ ജീവികളുടെ ശീലങ്ങൾ പഠിക്കാവുന്ന നല്ലൊരു lab ആണിത്.

Leave a Reply

Your email address will not be published. Required fields are marked *