14/04/2019 ഓശാന ഞായറിൽ , കടലിനടിയിലെ കോറൽ മേഖലയിൽ നിന്നും ghost fishing net remove ചെയ്യുന്ന Aneesha Ani Benedict. ഓരോ ദിവസവും ചെറുതും വലുതുമായ നിരവധി വളകളാണ് അനീഷയും സംഘവും കടലിനടിയിലെ പാരിടങ്ങളിൽ നിന്നും എടുത്ത് മാറ്റുന്നത്.
നൈലോൺ വലകൾ കടലിലകപ്പെട്ടാൽ 450 വർഷക്കാലം നശിക്കാതെ കടൽജീവജാലങ്ങൾക്കു ഭീഷണി ഉയർത്തി നിലനിൽക്കും എന്നാണ് UN ന്റെ കണ്ടെത്തൽ.
MSc Marine Biology പoന ശേഷം Kerala State Biodiversity Board ൽ work ചെയ്യുന്ന അനീഷ ഒഴിവുദിവസങ്ങളിലെല്ലാംഇത്തരം സമുദ്ര പരിസ്ഥിതി സംരക്ഷണത്തിനായി ചെലവിടുകയാണ്.
മാസത്തിൽ ഒന്നോ രണ്ടോ ദിവസമെങ്കിലും ഇതു പോലുള്ള പ്രവർത്തനങ്ങളിൽ സഹകരിക്കാൻ താല്പര്യമുള്ളവർ FML മായി ബന്ധപ്പെടുക.
Good work Aneesha 👍👏
I’m volunteer.